Sudhakkutty

THANICHU NANANJA MAZHAKAL : Kalathinte Speedometeril Kurungipoya Ormacheelukal / തനിച്ച് നനഞ്ഞ മഴകള്‍ : കാലത്തിന്റെ സ്പീഡോമീറ്ററിൽ കുരുങ്ങിപോയ ഓർമ്മച്ചീളുകൾ / സുധക്കുട്ടി - 1 - Thiruvananthapuram Chintha Publishers 2022/01/01 - 168

കടലിലൂടെ തുഴഞ്ഞെത്തിയ ആദ്യകാല വാണിക്കുകകളും കേരളത്തിന്റെ തീരങ്ങളിൽ മുഴുകിയ ആദിമ മൂലധന സഞ്ചയത്തിന്റെ മുഴക്കങ്ങളും പുഞ്ചപ്പാടങ്ങളിൽ പച്ചപ്പിനോപ്പം പടർന്ന ചുവപ്പും വയലാറിൽ വാരിക്കുന്തങ്ങൾ തീർത്ത പ്രതിരോധത്തിന്റെയും പ്രക്ഷോഭത്തിന്റെയും അലയൊലികളുമൊക്കെയായി ആലപ്പുഴയ്ക്ക് ഏറെ കഥകൾ പറയാനുണ്ട്.നേരിട്ട് ഈ വൃത്താന്തരങ്ങളിലേക്ക് കടക്കാതെ അതീവ ഹൃദ്യമായ ഭാഷയിൽ ആ ദേശകഥയെ സ്വന്തം അനുഭവങ്ങളിലൂടെ പറഞ്ഞു വെക്കുകയാണ് സുധക്കുട്ടി.നേരനുഭവങ്ങളുടെ നെരിപ്പോടിൽ എരിഞ്ഞമരുന്ന തീവ്രമായ ഓര്മകളാണിത്.

9789393468567

Purchased Samoohya Samrambhaga Co-operative Society ( Chintha ),opp. Childrens Park,Ernakulam


Jeevacharithram

L / SUD/TH