CENTRAL LIBRARYILE SUHRUTHU / സെൻട്രൽ ലൈബ്രറിയിലെ സുഹൃത്ത്
/ വിമൽ ബാബു പി
- 3
- Perumbavoor Yes Press 2022/01/01
- 175
വിമൽ ബാബുവിന്റെ സെൻട്രൽ ലൈബ്രറിയിലെ സുഹൃത്ത് മുതൽ ഓർമ്മയിലൊരു കുട്ടിക്കാലം വരെയുള്ള പതിനെട്ട് കഥകൾ വായിച്ചപ്പോൾ എനിക്കൊരു കാര്യം ബോധ്യമായി വിമൽ നിച്ചയമായും ഒരു കഥ പറച്ചിലുകാരനാണ്.