TY - BOOK AU - Anurag M TI - PANTHRANDAM YAMAM: /പന്ത്രണ്ടാം യാമം SN - 9789391273125 U1 - A PY - 2021////10/01 CY - Malappuram PB - Mazhathulli Publishers KW - Novalukal KW - Fantasy Thriller N1 - പാരാ നോർമൽ ഫോഴ്സ് എന്ന കഥാതന്തുവെ ആസ്പദമാക്കിയാണ് ഈ നോവൽ വികസിക്കുന്നത്. മികച്ചൊരു ഭാവനാ പ്രദേശം തന്നെയാണ് നോവലിസ്റ്റ് ഈ കഥക്ക് വേണ്ടി തെരഞ്ഞെടു ത്തിരിക്കുന്നത്. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങ ളും ആകാംക്ഷകൾ നിറഞ്ഞ സന്ദർഭങ്ങളും ഈ കൃതിയെ വായനക്കാരന് ആസ്വാദ്യകരമാക്കാൻ പാകത്തിൽ മുളപ്പിച്ചെടുത്തിട്ടുണ്ട്. അനുരാഗ്. പാരമ്പര്യ യക്ഷിക്കഥകളിൽ നിന്നും വളരെ വ്യത്യ മായി ശാസ്ത്രീയമായ അന്വേഷണങ്ങൾ കൂടി ഉപയോഗപ്പെടുത്തി നിർമ്മിച്ച ഒരു ത്രില്ലർ കഥ യാണ് പന്ത്രണ്ടാം യാമം ER -