TY - BOOK AU - Ramachandran,M K TI - DAAKINIMAARUDE HRUDAYABHOOMIYILOODE: (ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ) SN - 9788122613865 U1 - M PY - 2017////03/01 CY - Thrissur PB - Current Books KW - Yatra Vivaranam KW - Himalaya N1 - ഇത് ഹിമാലയ യാത്രയിലെ വിസ്മയകാണ്ഡമാണ്. ഹിമവാന്റെ ദേവാംശം ഓരോ വാക്കിലും തൊഴുതുണര്‍ത്താന്‍ കഴിഞ്ഞ വലിയ സഞ്ചാരിയുടെ പുതിയ പുസ്തകം. അനന്തകാലങ്ങല്‍ക്കുവേണ്ടി ഹിമവാന്‍ കരുതിവച്ചിരുന്ന ദൃശ്യ്വും അദൃശ്യവും വാച്യവും അവാച്യവുമായ അദ്ഭുതങ്ങളുടെയും അത്മഭാവങ്ങളുടെയും അനുഭൂതി പകരുന്ന ഈ ഗ്രന്ഥം യാത്രാനുഭവഗ്രന്ഥമെന്നതുപോലെത്തന്നെ ആത്മീയഗ്രന്ഥവും സാഹസിക യാത്രാഗ്രന്ഥവും ഒരു നാടിന്റെ സാംസ്കാരികാനുഭവമാണ് എം.കെ.രാമചന്ദ്രന്റെ മറ്റൊരു മാസ്റ്റര്‍പീസ് ER -