VANCHI SQUARE / വഞ്ചി സ്ക്വയർ
/ രാജു പോൾ
- 1
- Kozhikkode Olive Publications 2021/11/01
- 146
മതം ഒരുക്കിയ ചട്ടക്കൂടിനുള്ളിൽ കന്യകയായി കഴിയുമ്പോഴും ശരീരത്തിനപ്പുറം പെൺജീവിതത്തെ കാണാൻ കഴിയാത്ത പൗരോഹിത്യത്തിന്റെ ചെങ്കോൽ...ഒഡീഷയിലെ കാണ്ഡമാൽ ഊരുകൾ മുതൽ പുണ്യാളൻ വാഴുന്ന ഇടപ്പളി വരെ നീളുന്ന അവളുടെ പരീക്ഷണയാത്ര.ഒപ്പം വിൻസൻ പാദുവ എന്ന യുവാവിലൂടെ,തിരുവേഷമണിയുന്ന മനുഷ്യരിലേക്കും കൂടി കണ്ണാടി പിടിക്കുന്ന സമകാലിക നോവൽ .