TY - BOOK AU - Ogawa, Yoko AU - Jayesh,S (tr.) TI - MEMORY POLICE: / മെമ്മറി പോലീസ് SN - 9789354821073 U1 - A PY - 2021////12/01 CY - Kottayam PB - D C Books KW - Novalukal KW - Japanese Novel N1 - ഭീതി മനുഷ്യന്റെ വിധിയാണ്. മനുഷ്യൻ പേടിച്ചരണ്ടാണ് ജീവിക്കുന്നത്-അജ്ഞാതമായതിനെ, അപരിചിതരെ, ഇരുട്ടിനെ അങ്ങനെയങ്ങനെ... ഭരണകൂടഭീകരതയുടെ ഇരകളാകപ്പെടുന്നവരുടെ ആത്മബോധത്തിന്റെ നിസ്സഹായത ഓരോ നിമിഷവും ഭയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. അപ്രത്യക്ഷമാകൽ പതിവായിരിക്കുന്ന ഒരു ദ്വീപും മറവി വളരെ സ്വാഭാവികതയായി കണക്കാക്കുന്ന ദ്വീപുനിവാസികളുടെയും കഥ പറയുന്ന നോവൽ. വിവർത്തനം: എസ്. ജയേഷ് ER -