TY - BOOK AU - Leelakrishnan, Alankode TI - M T : DESAM,VISWASAM,PURAVRUTHANGAL: എം ടി ദേശം വിശ്വാസം പുരാവൃത്തങ്ങൾ SN - 9788126433599 U1 - G PY - 2016////05/01 CY - Kottayam PB - DC Books KW - Niroopanam - Upanyaasam KW - ലേഖനം N1 - മലയാളസാഹിത്യത്തിന്റെ മഹാവിസ്മയമാണ് എം. ടി. ഗദ്യസാഹിത്യത്തെ ജനങ്ങളുടേതാക്കിത്തീർത്ത ഈ അസാമാന്യ ജീനിയസ്സ് കൂടുതൽ ആഴത്തിൽ ഇനിയും പഠിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ പുസ്തകം അത്തരമൊരു പരിശ്രമമല്ല. വായനതുടങ്ങിയകാലം മുതൽ എം. ടിയെ സ്‌നേഹിച്ചും ആദരിച്ചും മാത്രം അദ്ദേഹത്തിന്റെ രചനാലോകങ്ങളിലൂടെയും പരിസ്ഥിതികളിലൂടെയും യാത്രചെയ്ത ഒരാസ്വാദകന്റെ ആത്മനിഷ്ഠമായ സർഗ്ഗതീർത്ഥാടനം മാത്രമാണിത് ER -