Leelakrishnan, Alankode

M T : DESAM,VISWASAM,PURAVRUTHANGAL എം ടി ദേശം വിശ്വാസം പുരാവൃത്തങ്ങൾ ആലങ്കോട് ലീലാകൃഷ്ണൻ - 1 - Kottayam DC Books 2016/05/01 - 80

മലയാളസാഹിത്യത്തിന്റെ മഹാവിസ്മയമാണ് എം. ടി. ഗദ്യസാഹിത്യത്തെ ജനങ്ങളുടേതാക്കിത്തീർത്ത ഈ അസാമാന്യ ജീനിയസ്സ് കൂടുതൽ ആഴത്തിൽ ഇനിയും പഠിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ പുസ്തകം അത്തരമൊരു പരിശ്രമമല്ല. വായനതുടങ്ങിയകാലം മുതൽ എം. ടിയെ സ്‌നേഹിച്ചും ആദരിച്ചും മാത്രം അദ്ദേഹത്തിന്റെ രചനാലോകങ്ങളിലൂടെയും പരിസ്ഥിതികളിലൂടെയും യാത്രചെയ്ത ഒരാസ്വാദകന്റെ ആത്മനിഷ്ഠമായ സർഗ്ഗതീർത്ഥാടനം മാത്രമാണിത്.

9788126433599

Gifted G.Sasikumar (B23869), 9446501960


Niroopanam - Upanyaasam
ലേഖനം

G / LEE/MT