TY - BOOK AU - Vasudevan Nair,M T TI - VARIKKUZHI: (വാരിക്കുഴി) SN - 9788122613308 U1 - B PY - 2016////02/01 CY - Thrissur PB - Current Books KW - Cherukadhakal N1 - ജീവിതത്തിന്റെ വാരിക്കുഴിയില്‍ വീണുപോയ മനുഷ്യര്‍ക്ക്‌ ലഭിക്കുക ഖേദത്തിന്റെ ഇരുണ്ട പാനീയമാണെന്ന്‌ ഈ കഥകള്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. ഉളളില്‍ സ്‌നേഹസാഗരമിരമ്പുമ്പോഴും വിലക്കുകളും വേര്‍പാടുകളും വിധിയായ മനുഷ്യരാണ്‌ ഈ കഥകളില്‍. എന്നാല്‍, ചിലപ്പോള്‍, ഏതോ ഒരു മനുഷ്യന്റെ മരണശുശ്രൂഷയില്‍ പങ്കെടുത്ത്‌ അവരില്‍ ഒരാള്‍ മനുഷ്യ‌ന്‍ എന്ന പദത്തെ മഹത്ത്വപ്പെടുത്തുന്നു. വാരിക്കുഴി, കര്‍ക്കിടകം, മരണം, കറുത്ത ചന്ദ്ര‌ന്‍, അഭയം എന്നീ കഥകളുടെ സമാഹാരം. മറവികളോട്‌ അകലെ എന്നു പറയുന്ന കഥകള്‍ ER -