TY - BOOK AU - Ramakrishnan,Malayattoor TI - THUDAKKAM ODUKKAM: / തുടക്കം ഒടുക്കം SN - 9788171805396 U1 - A PY - 2010////08/01 CY - Kozhikode PB - Poorna Publications KW - Novalukal N1 - നഗരജീവിതനാടകത്തിന്റെ ഉന്നതങ്ങളിലെ നിത്യസങ്കീര്‍ണ്ണതകളുടെ അതിമനോഹരമായ ആവിഷ്‌ക്കാരമാണ് തുടക്കം ഒടുക്കം. പ്രത്യക്ഷത്തില്‍ ഒരു വിവാഹത്തകര്‍ച്ചയുടെ കഥ. പക്ഷേ, മനുഷ്യജീവിതത്തെ നരകസമാനമാക്കുന്നതും നിഷ്‌കളങ്കതകളെ പിച്ചിച്ചീന്തുന്നതും ഏതുശക്തിയാണ് എന്നന്വേഷിക്കുകയാണ് മലയാറ്റൂര്‍ ഈ നോവലില്‍. തുടക്കം ഒടുക്കം ER -