Ramachandran, M. K.

THAPOBHOOMI UTHARAKHANDU തപോഭൂമി ഉത്തരാഖണ്ഢ് / രാമചന്ദ്രൻ എം കെ - 13 - Thrissur Current Books 2011 - 325

ഹിമാലിമാലയത്തിന്റെ ഉൾക്കാഴ്ചകളിലേക്കും അധ്യാദമബോധത്തിന്റെ ഗാന്പിൾ
ത്തിലേക്കും വായനക്കാരെ നയിക്കുകയാണു “തപോഭൂമി- ഉത്തരഖ്സ്’ എന്ന വാത
വിവരണ ഗ്രന്ഥം. ഈ ഹിമസഞ്ചാരാനുഭവം ഹൃദയത്തെ ബ്രഹ്മകമലംപോലെ
വിടർത്തുകയും ഡമരുകത്തിലുണരുന്ന ജീവതാളം പോലെ വിഭ്രമിപ്പിക്കുകയും ഭൂർജ
വൃക്ഷത്തിന്റെ ഇലകൾ ഹിമക്കാറ്റിൽ ത്രസിക്കും പോലെ തരളിതമാക്കുകയും
ചെയ്യുന്നു.
ഹിമാലയം ആർഷഭാരതത്തിന്റെ ദേവഭൂമിയാണെന്നു സമർഥിക്കുന്ന ഗ്രന്ഥമാണിത്.
ആദ്യന്തം സാഹസികമായ യാത്രയിൽ ജീവന്റെ അവസാന കണികയും ഉള്ളം കയ്യിൽ
അടച്ചുപിടിച്ചു ശിവോഹമെന്ന ബലമന്ത്രത്തിന്റെ മർമരത്തിൽ പതിനായിരക്കണക്കിന്
അടി ഉയരത്തിലേക്കാണു രാമചന്ദ്രന്റെ യാത. അപകടകരമായ ഹിമാനികൾക്കിടയി
ലൂടെയും ഏതു നിമിഷവും സംഭവിക്കാവുന്ന കരിങ്കല്ലിടിച്ചിലിനിടയിലൂടെയും ഓക്സി
ജന്റെ അഭാവം വിസ്മരിച്ചു നടത്തിയ കാൽനടയാത ഹൃഷികേശിൽ നിന്നാരംഭിച്ചു
ഗംഗോതി മുഖത്തെത്തുമ്പോൾ നാം വായനയുടെ ഹിമശൃംഗങ്ങളിലെത്തുന്നു. ഈ
വിസ്മയ പുസ്തകത്തിൽ ഒരു പരാഗരേണുപോലെ പറ്റിച്ചേർന്നു പോകുന്നു. ഇതിനു
മുന്നിൽ നമസ്കരിക്കാതെ ഈ പുസ്തകം തൊടാൻ വയ്യ.

9788122607215

Gifted G.Sasikumar (B23869), 9446501960


Yatra Vivaranam


Yatra Vivaranam

M / RAM/TH