TY - BOOK AU - Gopinatha Pillai, T M TI - AROGYATHOTE JEEVIKKAN: ആരോഗ്യത്തോടെ ജീവിക്കാൻ SN - 9788124019306 U1 - S6 PY - 2016/// CY - Kottayam PB - Current Books KW - Vaidhya Sastram Aarogyam N1 - മനുഷ്യന്റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പ്രകൃതിയുമായും പരിസ്ഥിതിയുമായും ബന്ധപ്പെടുത്തി തയ്യാറാക്കിയ കൃതി. ജൈവമാലിന്യങ്ങളും രാസമാലിന്യങ്ങളും മനുഷ്യന്റെ ആവാസവ്യവസ്ഥയ്ക്ക് ഏല്പിക്കുന്ന ആഘാതങ്ങൾ പഠനവിധേയമാക്കി പരിഹാരം നിർദ്ദേശിക്കുകയാണിതിൽ. മനുഷ്യനെ ബാധിക്കുന്ന മാരകങ്ങളായ പകർച്ചരോഗങ്ങളെക്കുറിച്ചും ഈ ഗ്രന്ഥം മുന്നറിയിപ്പു നൽകുന്നു. ആരോഗ്യത്തോടെ ജീവിക്കാനും ജീവിതം ആനന്ദകരമാക്കാനും ഈ ഗ്രന്ഥം സഹായിക്കുന്നു ER -