Benkim Chandra Chatterjee

AANANTHA MADAM (VISWASAHITHYA MALA 10) / ആനന്ദമഠം വിശ്വസാഹിത്യമല / ബങ്കിം ചന്ദ്ര ചാറ്റർജി - 1 - 1982/11/16 - 140

പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാർക്കെതിരെ സായുധ പോരാട്ടം നടത്തി വിജയം നേടിയ സന്ന്യാസിസമൂഹത്തിന്റെ കഥ .ഭാരതത്തിന്റെ സനാതനധർമവും നീതിയും വീണ്ടെടുക്കാൻ സന്താനങ്ങൾ എന്നറിയപ്പെടുന്ന സന്ന്യാസിവിഭാഗത്തിന്റെ ബലിദാകഥയാണിത് .മഹേന്ദ്രൻ , കല്യാണി ,അവരുടെ മകൾ സുകുമാരി എന്നിവരുടെ ജീവിതഗതികളിലൂടെ ഇന്ത്യയുടെ ഇരുണ്ട ഒരു കാലത്തെ അനാവരണം ചെയുന്ന കൃതി . വന്ദേമാതരം എന്ന പടപ്പാട്ട് ഈ കൃതിയിൽ നിന്നുയർന്നു ഇന്ത്യയുടെ ദേശീയഗാനമായി . ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ദേശസ്നേഹത്തിന്റെ സാക്ഷാത്കാരമാണ് ഈ നോവൽ .

Gifted Unknown


Ayyappa Panicker,K (ed.)
Narayanan,Palakkeezhu (Abridged & Retold)

A / BEN/AA