Babuji,Mezhuveli

RED ALERT / റെഡ് അലര്‍ട്ട് / മെഴുവേലി ബാബുജി - 1 - Kollam Saindhava Books 2021/04/01 - 268

വടക്കേ കോവിലകത്തെ രാമഭഭ്രന്‍ തമ്പുരാന്റെ ഭാര്യ വസുന്ധര തമ്പുരാട്ടിയും മകനും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. തമ്പുരാന്റെ ദ്വിതീയ ഭാര്യയായി എത്തിയ ചന്ദ്രകലയെ കരുവാക്കി കാമുകന്‍ പ്രജീഷും എം എല്‍ എ ശ്രീനിവാസ കിടാവും ചേര്‍ന്ന് കോവിലകവും അവിടത്തെ നിധിയും സ്വന്തമാക്കാന്‍ ശ്രമിക്കുന്നു.

Part 1: Red Alert (റെഡ് അലര്‍ട്ട് )
Part 2: Night Rider (നൈറ്റ് റൈഡര്‍)

9788195182664

Purchased CICC Book House,Press Club Road,Ernakulam


Novalukal

A / BAB/RE