Vasudevan Namboothiri,Kaithapram

BIRBAL KATHAKALILE MANAGEMENT TATWANGAL / ബീര്‍ബല്‍കഥകളിലെ മാനേജ്മെന്റ് തത്ത്വങ്ങള്‍ / കൈതപ്രം വാസുദേവൻ നമ്പൂതിരി - 1 - Kochi Kurukshethra Prakasan 2015 - 184

അൿബര്‍ ചക്രവര്‍ത്തിയുടെ സദസിലെ പ്രഗല്‍ഭനായ മന്ത്രി . ചിരിക്കും ചിന്തയ്ക്കും വകനല്‍കുന്ന ആശയ ഗാംഭീര്യത്തിന് ഉടമ . വിജയനഗരത്തിലെ അപ്പാജീയെ പ്പോലെയോ , തെന്നാലിരാമനെപ്പോലെയോ രസിപ്പിക്കുന്നതിനോടൊപ്പം ഭരണവൈദഗ്ദ്യം പ്രസ്ഫുരിപ്പിക്കുന്ന ബുദ്ധിവൈഭവം . വിദ്ധ്യാര്‍ത്ഥികള്‍ക്കും മാനേജ്മെന്റ് വിദഗ്ദര്‍ക്കും ഒരുപോലെ പ്രയോജനപ്രദവും രസകരവുമായ ചിന്താശകലങ്ങള്‍ . ഈ പുസ്തകത്തില്‍ കോര്‍ത്തിണക്കുന്നു.

9789381731826

Gift G.Sasikumar (B23869), 9446501960


Thathwasastram

S8 / VAS/BI