ഇരുപതാംനൂറ്റാണ്ടിലെ അപൂര്‍വപ്രതിഭകള്‍, ഇതിഹാസമായിത്തീര്‍ന്ന സാഹിത്യസന്ദര്‍ഭങ്ങള്‍, ധിഷണയുടെ വിസ്‌ഫോടമാകുന്ന വാക്കുകള്‍. വിശ്വസാഹിത്യത്തിലൂടെയുള്ള അവിസ്മരണീയമായ യാത്രയില്‍ എസ്. ജയചന്ദ്രന്‍ നായരുടെ തൂലിക നമ്മെ മനുഷ്യമനസ്സിന്റെ നിഗൂഢതയിലേക്കും സാരള്യത്തിലേക്കും ഒരുപോലെ കൂട്ടിക്കൊണ്ടുപോകുന്നു. യുദ്ധവും രതിയും സ്‌നേഹവും ശാസ്ത്രവും ഇഴചേര്‍ന്ന ആഖ്യായികകള്‍ കോര്‍ത്തിണക്കിയ ശ്രദ്ധേയമായ ലേഖനങ്ങള്‍.
സാഹിത്യത്തെ സ്‌നേഹിക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ സഹായകരമായ പുസ്തകം ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍