Bipin Chandran

MAHAANADAN / മഹാനടൻ / ബിപിൻ ചന്ദ്രൻ - 1 - Kozhikkode Mathrubhumi Books 2021/12/01 - 184

സംവിധായകനും എഴുത്തുകാരനും കാണാത്ത ഒരു ഡൈമെൻഷൻ, ഒരു തലം കൂടി നടൻ കാണുന്നു, അവതരിപ്പിക്കുന്നു. അപ്പോഴാണവർ വലിയ കലാകാരന്മാരാവുന്നത്, വലിയ ആർട്ടിസ്റ്റുകളാവുന്നത്. അത് മമ്മൂട്ടിക്കു സാധിക്കും. അതുകൊണ്ടാണ് മമ്മൂട്ടി വർഷങ്ങളായിട്ടും എല്ലാ വിഭാഗത്തെയും തൃപ്തരാക്കി നിലനിൽക്കുന്നത്. സാധാരണക്കാരും ബുദ്ധിജീവികളുമൊക്കെ മമ്മൂട്ടിയുടെ ആരാധകരായി മാറുന്നത്. മറ്റു ഭാഷകളിലൊക്കെ സിനിമയെടുക്കുന്ന ആളുകൾ മമ്മൂട്ടിയുടെ സിനിമകൾ കണ്ടുവന്ന് മമ്മൂട്ടിയെപ്പറ്റി ധാരാളമായി സംസാരിക്കാറുണ്ട്. അവർക്കൊക്കെ വലിയ ആദരവാണ്. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഒരു വലിയ നടൻ എന്ന നിലയിൽത്തന്നെയാണ് മറ്റു ഭാഷക്കാരും കാണുന്നത്.
– എം.ടി. വാസുദേവൻ നായർ

9789355490186

Purchased Mathrubhumi Books,Kaloor


Drishyakalakal
Mammootty

H / BIP/MA