TY - BOOK AU - Ganesh,C TI - CHANGATHIPPINAR: / ചങ്ങാതിപ്പിണര്‍ SN - 9789354823244 U1 - B PY - 2021////10/01 CY - Kottayam PB - D C Books KW - Cherukathakal N1 - പുതിയ കഥാസാഹിത്യത്തിന്‍റെ പ്രതിനിധിയായ സി. ഗണേഷിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ചങ്ങാതിപ്പിണര്‍. വിവിധ ആനുകാലികങ്ങളില്‍വന്ന പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പ്രശസ്ത നിരൂപകന്‍ പി കെ രാജശേഖരന്‍റേതാണ് അവതാരിക. വാളെടുത്തവര്‍, ചങ്ങാതിപ്പിണര്‍, പേരുസമ്മേളനം, അടിമമാതാ തുടങ്ങിയ ഈ സമാഹാരത്തിലെ കഥകളെല്ലാം വിവിധ ആനുകാലികങ്ങളില്‍ വന്നപ്പൊഴേ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയാണ്. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മൂര്‍ത്തമായി പ്രശ്നവല്‍ക്കരിക്കുന്നവയാണ് ഈ രചനകളെല്ലാം. “ ER -