AGNISALABHANGAL / അഗ്നി ശലഭങ്ങൾ
/ ഡോ സതീ ദേവി.
- 1
- Kottayam D C Books 2021/11/01
- 167
ആത്മകഥ എഴുതാന്‍ മോഹിച്ച ഒരു അച്ഛന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് ‘അഗ്നി ശലഭങ്ങള്‍’ ആരംഭിക്കുന്നത്. കഷ്ടപ്പാടിന്റെ വറുതിയുടെയും കാലത്ത് വിദ്യാഭ്യാസത്തിലൂടെ ജോലി നേടാന്‍ ആഗ്രഹിച്ച് ആ ലക്ഷ്യത്തിലേക്ക് നടന്നുകയറിയ അച്ഛന് മകള്‍ നല്കുന്ന സമ്മാനമാണ് ഈ പുസ്തകം.