TY - BOOK AU - Echmukkutty TI - CAMONDRA MANGINEES: / കോമൺട്ര മങ്കിണീസ് SN - 9789391079123 U1 - L PY - 2021/// CY - Thrissur PB - Booke Media KW - Jeevacharithram N1 - കമോണ്‍ട്രാ മംഗിണീസ് (ഓര്‍മ്മക്കുറിപ്പുകള്‍) - എച്ച്മുക്കുട്ടി ------------------------------------------------------------------------- ജീവിതത്തെ ഫ്രെയിം ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു എഴുത്തുകാരിയുടെ ആത്മഛായ കലര്‍ന്ന പുസ്തകം. ശുഭാപ്തി വിശ്വാസങ്ങളുടെ കടലാഴമാകുന്ന എഴുത്ത്. ബന്ധങ്ങള്‍, മനോഭാവങ്ങള്‍, സൗഹൃദങ്ങള്‍, യാത്രകള്‍, ഉള്‍ക്കാഴ്ച്ചയുടെ ആഴങ്ങളില്‍ ചേര്‍ന്നുനില്‍ക്കുന്ന കുറിപ്പുകളാണ് ഈ പുസ്തകത്തിലൂടെ എച്ച്മുക്കുട്ടി വായനക്കാര്‍ക്ക് നല്‍കുന്നത്. ആത്മാവില്‍ നിന്നും ഉയിരെടുക്കുന്ന ഈ കുറിപ്പുകള്‍ സരളമായ ഭാഷയിലാണ് എഴുതിയിട്ടുള്ളത്. പെണ്മയും ജീവിതവും പറഞ്ഞുപോകുമ്പോഴും നമുക്കെല്ലാം പരിചിതമായ ഒരു അനുഭവലോകത്തിന്റെ നീറ്റലാകാനും ഈ പുസ്തകത്തിനു കഴിയുന്നു ER -