INIYULLA DIVASANGAL / ഇനിയുള്ള ദിവസങ്ങൾ
/ വീരാൻകുട്ടി
- 1
- Kottayam D C Books 2021/11/01
- 112
"ദെെവം സാനിറ്റോറിയമായി മാറ്റിയ ഒരു ലോകത്തിരുന്ന് എഴുതുകയാണ് കവി. ചിത്രശലഭം സ്വന്തം ചിറകിനാല്ത്തന്നെ വീശുന്പോലൊരു ശ്രമം. ആ ചിറകടി വായുവിലുണ്ടാക്കുന്ന നിസ്സാരമായ കന്പനം പതുക്കെ സഞ്ചരിച്ച് ഒരുനാള്‍ നമ്മെയും വന്നുതൊടും. അവതാരിക-ഡോ.ഇ. വി. രാമകൃഷ്ണന് ഛായാപടത്തില്‍, ഇനിയുള്ള ദിവസങ്ങള്‍, ജീവന്റെ ചിത്രകാരി, മേഘസന്ദേശം, അദൃശ്യജീവിതം, വീഴാന്നേരത്ത്, പ്രതിമബുദ്ധന്‍, മുറിജീവിതം തുടങ്ങിയ 60കവിതകള്‍. "