TY - BOOK AU - Chakkoria TI - KALLARA: കല്ലറ SN - 9789391731205 PY - 2021/// CY - Thrissur PB - Print House Publications KW - Novel N1 - സമൂഹത്തിനെ വേണ്ടാത്തവർ സമൂഹത്തിന് വേണ്ടാത്തവർ ഒരു സമൂഹമായി മാറി . സസ്പെൻസിലൂടെ യും സിനിമാറ്റിക് നരേഷനിലൂടെയും ഇതൾ വിഎയ്യുന്ന കല്ലറ എന്ന നോവലിന് ആവിഷ്‌കാരഭംഗികൊണ്ടും പ്രേമേയത്തിന്റെ തിരഞ്ഞെടുപ്പ് കൊണ്ടും നവനീയമായ ഒരാസ്വാദനതലം നിർമിക്കാൻ കഴിയുന്നുണ്ട്. തലമുറയുടെ കഥ പറയുന്നതിനൊപ്പം തന്നെ ആദിമ ഗോത്ര മനഃശാസ്ത്രത്തെയും ഉൾപ്പെടുത്തുവാൻ നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നതായി കാണാം ER -