Chakkoria

KALLARA കല്ലറ - 1 - Thrissur Print House Publications 2021 - 143

സമൂഹത്തിനെ വേണ്ടാത്തവർ സമൂഹത്തിന് വേണ്ടാത്തവർ ഒരു സമൂഹമായി മാറി . സസ്പെൻസിലൂടെ യും സിനിമാറ്റിക് നരേഷനിലൂടെയും ഇതൾ വിഎയ്യുന്ന കല്ലറ എന്ന നോവലിന് ആവിഷ്‌കാരഭംഗികൊണ്ടും പ്രേമേയത്തിന്റെ തിരഞ്ഞെടുപ്പ് കൊണ്ടും നവനീയമായ ഒരാസ്വാദനതലം നിർമിക്കാൻ കഴിയുന്നുണ്ട്. തലമുറയുടെ കഥ പറയുന്നതിനൊപ്പം തന്നെ ആദിമ ഗോത്ര മനഃശാസ്ത്രത്തെയും ഉൾപ്പെടുത്തുവാൻ നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നതായി കാണാം

9789391731205

Purchased Print House Publications, Mathilakam, Thrissur (KSLC Thrissur Book Exhibition)


Novel