TY - BOOK AU - Sarah Joseph TI - SHELTER: / ഷെല്‍ട്ടര്‍ SN - 9788190936064 U1 - A PY - 2020/// CY - Thrissur PB - H & C Publishing House KW - Novel N1 - വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതി കളാണ് വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതിയാണ് “ഷെൽട്ടർ’. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്കരിക്കുന്ന ഈ നോവൽ ഒരു എഴുത്തുകാരി എന്ന നിലയിൽ സാറാജോസഫിന്റെ സാമൂഹ്യ വീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു. എഴുത്തിന്റെ ഹൃദയത്തുടിപ്പുകൾ നിറഞ്ഞ ഈ നോവൽ ഹൃദയത്തിന്റെ ഭാഷയിലൂടെ വായനക്കാരോട് സംവദിക്കുന്നു ER -