Sarah Joseph

SHELTER / ഷെല്‍ട്ടര്‍ / സാറാജോസഫ് - 4 - Thrissur H & C Publishing House 2020 - 67

വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതി
കളാണ് വികസനത്താൽ മുരടിച്ചുപോയ ഈ നാടിന്
അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതിയാണ്
“ഷെൽട്ടർ’. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള
വേവലാതികൾ ആവിഷ്കരിക്കുന്ന ഈ നോവൽ ഒരു
എഴുത്തുകാരി എന്ന നിലയിൽ സാറാജോസഫിന്റെ
സാമൂഹ്യ വീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു.
എഴുത്തിന്റെ ഹൃദയത്തുടിപ്പുകൾ നിറഞ്ഞ ഈ
നോവൽ ഹൃദയത്തിന്റെ ഭാഷയിലൂടെ വായനക്കാരോട്
സംവദിക്കുന്നു.

9788190936064

Purchased H & C Publishing House (KSLC Thrissur Book Exhibition)


Novel

A / SAR