Premachandra Kurup IAS,K S

LEADERKOPPAM MOONNARA PATHITTANDU : Service Story / ലീഡർക്കൊപ്പം മൂന്നര പതിറ്റാണ്ട് : സർവീസ് സ്റ്റോറി / കെ എസ് പ്രേമചന്ദ്രകുറുപ്പ് ഐ എ എസ് - 1 - Thrissur Current Books 2021/11/01 - 458

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമാണികനും കേരളം രാഷ്ട്രീയത്തിലെ അതികായനായിരുന്ന ലീഡർ കെ കരുണാകരനോടൊപ്പം 36 വർഷത്തോളം അടുത്തറിഞ്ഞു പ്രവർത്തിച്ച ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം.കെട്ടുകഥകളുടെയും കേട്ടുകേൾവികളുടെയും രേഖപ്പെടുത്തലുകൾക്കപ്പുറം ആധികാരികമായ ചരിത്രരേഖയായി മാറുകയാണ് പ്രേമചന്ദ്രക്കുറുപ്പിന്റെ ലീഡർക്കൊപ്പം എന്ന പുസ്തകം.

9788195306855

Purchased Mathrubhumi Books,Kaloor


Jeevacharithram
Service Story

L / PRE/LE