Praseetha P

MANOVIJNHANAVUM SAHITHYAVIMARSHAVUM / മനോവിജ്ഞാനവും സാഹിത്യവിമർശനവും - 1 - Kozhikode Progress Books 2019 - 225

വിമർശം എന്ന വാക്ക് ഏറെ ശ്രദ്ധേയമാണ്. തന്റെ നിലപാടുകളെ സാധൂകരിക്കാനും അപരസ്ഥാനത്ത് നിൽക്കുന്ന നിലപാടുകളെ ദുർബ്ബലമാക്കാനും നിരൂപകൻ നിർവ്വഹിക്കുന്ന പ്രക്രിയയാണ് വിമർശനം. എന്നാൽ ഒരു പാഠ രൂപപ്പെട്ടു വരുന്നതെങ്ങനെയെന്ന് വ്യാവഹാരിക മായി വിശദീകരിക്കുകയും അതിലെ സങ്കല്പനങ്ങളുടെ വംശാവലി കണ്ടെത്തുകയും ചെയ്യുന്ന വിശകലനപദ്ധതി യാണ് വിമർശം. മനോവിജ്ഞാനീയം സാഹിത്യപാഠത്തെ മനസിലാക്കന്നതിന് നമ്മെ സഹായിക്കുന്ന ഏറ്റവും ശക്തിയുള്ള ഒരു വിമർശപദ്ധതിയാണ്. ഇക്കാര്യം സൂക്ഷ്മതയോടെ അവതരിപ്പിക്കുകയാണ് പ്രസീത ചെയ്യുന്നത്.

9789384638207

Purchased Quivive Text, Municipal Complex,Puthiyakavu,Mavelikkara (KSLC Thrissur Book Exhibition)


Niroopanam Upanyasam

G / PRA/MA