@book{185587,
	author = {Lali Joy},
	title = {MALABARINTE ORMMATHUDIPPUKAL},
	publisher = {Poorna},
	year = {2016},
	address = {Kozhikode},
	edition = {1},
	note = {മഹത്തായ ചരിത്രമുള്ള മലബാറിന്റെ പോയകാലങ്ങളിലെ സംഭവങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണീ ഗ്രന്ഥം. പെരുമാളിൽ തുടങ്ങി വള്ളുവക്കോനോതിരി, കോലത്തിരി, സാമൂതിരി, മൈസൂർസുൽത്താൻ എന്നിവരിലൂടെ പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളിലേക്ക് ഈ കൃതി വായനക്കാരനെ നയിക്കുന്നു. പുതിയ തലമുറയ്ക്ക് മലബാറിന്റെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്ന കൃതി. ഒതുക്കവും തെളിച്ചവുമുള്ള ശൈലി.}
}
