Suzuki,Shunryu

NAVYATHAYUDE AAKASHAM (English Title : ZEN MIND, BEGINNER'S MIND) നവ്യതയുടെ ആകാശം - 1 - Kozhikode Mathrubhumi Books 2015 - 159

സോട്ടോസമ്പ്രദായത്തിലെ സെന്‍ഗുരുവുമായ ഷുന്റ്യു സുസുക്കിയുടെ ഏറെ ശ്രദ്ധേയമായ പുസ്തകമാണ് zen mind beginner’s mind .ആത്മാന്വേഷണവഴിയിലെ തുടക്കകാര്‍ക്കുള്ള പരിശീലനവഴികളെ രസകരമായ കഥകളിലൂടെയും നര്‍മ്മവും യുക്തിയും ചേര്‍ന്ന ചിന്താശകലങ്ങളിലൂടെയും അവതരിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത.
എന്നാല്‍ ഏതൊരു പരിശീലനവും ആവര്‍ത്തിക്കാനുള്ള മനസ്സ് നഷ്ടപ്പെടുന്നുവെങ്കില്‍ പരിശീലനം ക്ലേശകരമാണെന്ന സൂചനയും ഗ്രന്ഥകാരന്‍ നല്‍കുന്നുണ്ട്. ആത്മീയമായ ധ്യാനപരിശീലനവും ദൈനംദിന ജീവിതവും കര്‍മ്മങ്ങളും വെട്ടിമുറിക്കപ്പെടേണ്ട രണ്ടു വിഷയങ്ങളല്ലെന്നും അദ്ദേഹം ഈ പുസ്തകത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു :
യഥാര്‍ത്ഥ സെന്നില്ലേക്കുള്ള സരളമായ വഴികള്‍പറഞ്ഞുതരുന്ന സെന്‍ മൈന്‍ഡ് ബിഗ്‌നേഴ്‌സ് മൈന്‍ഡിന്റെ എന്ന ഈ മനോഹരമായ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ്.

9788182665699

Gift Sasikumar S (B23869), 9446501960


Translation
Thathwasasthram

S8 / SUZ/NA