Narayanan, M.G.S

DESEEYATHAYUDE SAAMSKARIKAMAANAGAL : Essays - 1 - Thrissur H & C Publishing House 2017 - 139

വിദ്വേഷത്തിന്റെ ഈ വിളവെടുപ്പുകാലത്തെ ശബ്ദമുഖരിതമാക്കുന്ന
കപടോക്തികളെയും വ്യാജസ്തുതികളെയും പ്രതിക്കൂട്ടിലാക്കുകയാണ്,
ചരിത്രബോധത്തിന്റെയും മാനവികതയുടെയും മതേതരത്വത്തിന്റെയും
രാഷ്ട്രീയജാഗ്രതയുടെയും ചടുലസ്വരത്താൽ ഈ ലേഖനങ്ങൾ,
അന്ധകാരയുഗം ആസന്നമാകുന്നതിനെ ദീർഘദർശനം ചെയ്ത്,
സൃഷ്ടിപരമായ വീണ്ടുവിചാരങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും
വിരൽചൂണ്ടുന്നു എം.ജി.എസ്.
“വഞ്ചനയ്ക്കു വഞ്ചന, അക്രമത്തിന് അകമം’ എന്ന പ്രതിലോമയുക്തി
യുടെ പരീക്ഷണശാലയായിമാറുന്ന നമ്മുടെ കലുഷപരിസരത്തിൽ
“ദിവ്യമായ ഭാഷയിൽ രാമന്റേയും റഹിമിന്റേയും കീർത്തങ്ങൾ’ സ്വരെക്യ
ത്തോടെ ആലപിക്കുന്ന ഒരു കിളിക്കൂട്ടത്തെ വിഭാവനം ചെയ്യുന്നു ഈ
സംവാദമണ്ഡലം, ചരിത്രപാഠങ്ങളെ തിരസ്കരിക്കുകയോ വളച്ചൊടിക്കു
കയോ അല്ല, ആ പാഠങ്ങളിൽ നിന്ന് കരുത്തുൾക്കൊണ്ട് നവസമൂഹ
സൃഷ്ടിക്കായി കരംകോർക്കുകയാണ് ഈ പ്രതിസന്ധിഘട്ടത്തിന്റെ
ആവശ്യമെന്ന് ഉച്ചെസ്തരം വിളിച്ചുപറയുന്ന പതിമൂന്നു ലേഖനങ്ങളുടെ
സമാഹാരം.

9789386208972

Gift G.Sasikumar (B23869), 9446501960


Niroopanam Upanyasam

G / NAR/DE