TY - BOOK AU - NIL AU - Bobby Thomas (ed.) TI - MALABAR KALAPAM : Kadhayum Porulum : / മലബാർ കലാപം : കഥയും പൊരുളും SN - 9788194984726 U1 - Q PY - 2021////09/01 CY - Thiruvananthapuram PB - Sign Books KW - Charithram Bhoomisasthram KW - Malabar Kalapam N1 - കലാപകാലത്തിന്റെ ദൃക്സാക്ഷികളുടെ ഓർമ്മകളിലും അക്കാലത്തെ ചരിത്ര പുരുഷൻമാരുടെ ജീവചരിത്രത്തിലും അധികാരികളുടെ ഔദ്യോഗിക രേഖകളിലുമെല്ലാം അത് ചിതറിക്കിടക്കുന്നുണ്ടാകും. അതെല്ലാം ചേർത്ത് പിൽക്കാല മനുഷ്യരുണ്ടാക്കിയെടുത്ത ആഖ്യാനങ്ങളാണ് കലാപത്തെപ്പറ്റിയുള്ള പൊതുബോധത്തെ സൃഷ്ടിച്ചത്. എന്നാൽ, പല വായനകൾക്കുള്ള സാധ്യതകൾ അവശേഷിപ്പിക്കുന്ന ഒരു സുപ്രധാന ചരിത്ര മുഹൂർത്തമായിരുന്നു മലബാർ കലാപം. ഇത്തരം വ്യത്യസ്ത കാഴ്ചകളെ പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഈ കൃതി സമഗ്രമായ ഒരു വിലയിരുത്തലായി മാറാൻ ശ്രമിക്കുന്നത് ER -