TY - BOOK AU - Kumar,K A TI - IRUL MAYUNNA MANASUUKAL : Chikilsanubhavangalude Sarggasmaranakal: / ഇരുള്‍ മായുന്ന മനസ്സുകള്‍ : ചികിത്സാനുഭവങ്ങളുടെ സർഗ്ഗസമരണകൾ SN - 9789349726604 U1 - S6 PY - 2021////06/01 CY - Kannur PB - Kairali Books KW - Vaidhya Sastram Aarogyam N1 - മനസ്സിന്റെ ഇരുട്ടുനിറഞ്ഞ ഇടവഴിയിലൂടെയുള്ള യാത്ര കഠിനവും ദുഷ്‌കരവുമാണെന്നു മാത്രമല്ല, ജീവിതം ദുരൂഹസമസ്യയാണെന്ന് ആവർത്തിച്ചു രേഖപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ്, ‘ഇരുൾ മായുന്ന മനസ്സുകൾ’ എന്ന ഈ ഗ്രന്ഥം. മനോരോഗവിദഗ്ധനെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ സമാഹാരത്തിന്റെ രചയിതാവിന്റെ അനുഭവജ്ഞാനം ലേഖനങ്ങളുടെ ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്നു. ഒപ്പം ഗഹനമായ വായനയിൽ നിന്നാർജ്ജിച്ച അറിവ് ഇവയെ കൂടുതൽ ദീപ്തമാക്കുന്നു. -എസ്. ജയചന്ദ്രൻനായർ ER -