TY - BOOK AU - Sunil P Elayidom TI - ATHMAM APARAM ADHINIVESAM: / ആത്മം അപരം അധിനിവേശം SN - 9788193074527 U1 - G PY - 2019////01/01 CY - Calicut PB - Eye Books Kerala KW - Niroopanam Upanyasam N1 - അധിനിവേശം എന്ന ചരിത്രാനുഭവത്തിന്റെ സ്ഥലവും സൂക്ഷ്മവുമായ ജീവിതത്തെ നിശിതമായ രാഷ്ട്രീയജാഗ്രതയോടെ അഭിസംബോധന ചെയ്യുന്ന കൃതി. കൊളോണിയൽ ആധുനികതയുടെ ജീവിതക്രമ ത്തിനകത്ത് ഓരോ പ്രാദേശികസ്വത്വത്തിനും തനതു ജീവിതം നഷ്ടപ്പെടുന്നത് എങ്ങനെയൊക്കെയാണെന്ന തിരിച്ചറിവിലേക്ക് നമ്മെ എത്തിക്കുന്നു എന്നതാണ് ആറ് പ്രഭാഷണങ്ങളും ഒരു സംഭാഷണവും ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിന്റെ പ്രസക്തി. പാഫ. എം.എൻ. വിജയനു ശേഷം മലയാളത്തിലെ പ്രഭാഷണകല ധൈഷണികമായ ഉയരങ്ങളിലെത്തുന്നത് ഡോ, സുനിൽ പി. ഇളയിടത്തിലൂടെയാണ്. തെളിഞ്ഞ രാഷ്ട്രീയ ബോധ്യങ്ങളാലും കവിതയെ തൊട്ടുനിൽക്കുന്ന ഭാഷയാലും ഈ പ്രഭാഷണങ്ങൾ ഒരേ സമയം കാവ്യവും അതേ സമയം അസാധാരണതകൾ ഏറെയുള്ള പ്രബന്ധങ്ങളുമാകുന്നു. ആ അർത്ഥത്തിൽ ഈ സമാഹാരം ഒരു കാവ്യപ്രബന്ധം കൂടിയാണ് ER -