ATHMAM APARAM ADHINIVESAM / ആത്മം അപരം അധിനിവേശം
/ സുനില്‍ പി.ഇളയിടം
- 2
- Calicut Eye Books Kerala 2019/01/01
- 206
അധിനിവേശം എന്ന ചരിത്രാനുഭവത്തിന്റെ സ്ഥലവും സൂക്ഷ്മവുമായ ജീവിതത്തെ നിശിതമായ രാഷ്ട്രീയജാഗ്രതയോടെ അഭിസംബോധന ചെയ്യുന്ന കൃതി. കൊളോണിയൽ ആധുനികതയുടെ ജീവിതക്രമ ത്തിനകത്ത് ഓരോ പ്രാദേശികസ്വത്വത്തിനും തനതു ജീവിതം നഷ്ടപ്പെടുന്നത് എങ്ങനെയൊക്കെയാണെന്ന തിരിച്ചറിവിലേക്ക് നമ്മെ എത്തിക്കുന്നു എന്നതാണ് ആറ് പ്രഭാഷണങ്ങളും ഒരു സംഭാഷണവും ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിന്റെ പ്രസക്തി. പാഫ. എം.എൻ. വിജയനു ശേഷം മലയാളത്തിലെ പ്രഭാഷണകല ധൈഷണികമായ ഉയരങ്ങളിലെത്തുന്നത് ഡോ, സുനിൽ പി. ഇളയിടത്തിലൂടെയാണ്. തെളിഞ്ഞ രാഷ്ട്രീയ ബോധ്യങ്ങളാലും കവിതയെ തൊട്ടുനിൽക്കുന്ന ഭാഷയാലും ഈ പ്രഭാഷണങ്ങൾ ഒരേ സമയം കാവ്യവും അതേ സമയം അസാധാരണതകൾ ഏറെയുള്ള പ്രബന്ധങ്ങളുമാകുന്നു. ആ അർത്ഥത്തിൽ ഈ സമാഹാരം ഒരു കാവ്യപ്രബന്ധം കൂടിയാണ്.
9788193074527
Purchased CICC Book House,Press Club Road,Ernakulam