KADAL SANTHAMANU / കടൽ ശാന്തമാണ്
/ മനോജ് ഓവൂർ
- 1
- Kochi Pranatha Books 2021/08/01
- 252
തളച്ചിടാനാവാത്ത കാമനകളുടെ പിന്നാലെ പായുന്ന മനസ്സിന്റെ സങ്കീർണ്ണത തേടിയുള്ള സഞ്ചാരമാണ് മനോജ് ഓവൂരിന്റെ ' കടൽ ശാന്തമാണ്' എന്ന നോവൽ .ഉടലെഴുതിനപ്പുറമുള്ള മാനസിക ഭാഷയാണ് ഈ കൃതിയുടെ സൗന്ദര്യം.