ICE -196°C / ഐസ് -196°C
/ ജി ആര് ഇന്ദുഗോപന്
- 1
- Kottayam D C Books 2021/08/01
- 248
ഭാഷയിലെ ആദ്യത്തെ ടെക്നോളജി നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി. ഒരേ മനുഷ്യൻ, ഒരേ ജീവിതകാലത്തു് രണ്ടു ജന്മങ്ങളിലായി ... മലയാളസാഹിത്യത്തിൽ ഐസ്-196°C ഒരു പരീക്ഷണം തന്നെയായിരുന്നു.എഴുതിയ മലയാളത്തിലെ സയൻസ് ഫിക്ഷൻ നോവലാണ് ഐസ്-196°C.ഒരേ മനുഷ്യൻ, ഒരേ ജീവിതകാലത്തു് രണ്ടു ജന്മങ്ങളിലായി കടന്നുപോകുന്ന അപൂർവ്വവും അദ്ഭുതകരവുമായൊരു പരസ്പരപ്രതികാരത്തിന്റെ കഥയാണിത്.