TY - BOOK AU - Vasudevan Nair M. T. TI - NASHTAPPETTA DINANGAL: / നഷ്ടപ്പെട്ട ദിനങ്ങൾ SN - 9789354320262 U1 - B PY - 2021////04/01 CY - Kottayam PB - D C Books KW - Cherukathakal N1 - മനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണർത്തുന്ന കഥകൾ. വൈകാരികമുഹൂർത്തങ്ങൾ കാവ്യാത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീർക്കുന്ന എം ടിയുടെ അനന്യമായ ശൈലിക്ക് ഉത്തമോദാഹരണങ്ങളാണ് ഈ കഥകൾ. വിത്തുകൾ, ഒടിയൻ, മൂടുപടം, ദുഃഖത്തിന്റെ താഴ്‌വരകൾ, അയൽക്കാർ എന്നീ അഞ്ചു കഥകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത് ER -