TY - BOOK AU - Maya SSusan Jacob TI - NAAM ARIYUKA NAMME ARIYUKA: / നാം അറിയുക നമ്മെ അറിയുക : കൗൺസിലിങ് അനുഭവപാഠങ്ങളിൽ നിന്ന് ജീവിതനന്മയിലേക്ക് ഒരു വഴികാട്ടി SN - 9789354323256 U1 - S9 PY - 2021////02/01 CY - Kottayam PB - D C Books - D C Life KW - Manasastram N1 - ജീവിതം സുന്ദരമാണ്. കുടുംബജീവിതത്തിലെ സൗഭാഗ്യങ്ങളാണ് ജീവിതത്തിന് നിറഭംഗികള്‍ നല്‍കുന്നത്. അതിന് കുടുംബത്തെക്കുറിച്ചുള്ള അറിവും തിരിച്ചറിവും അനിവാര്യമാണ്. ഒരു വ്യാഴവട്ടക്കാലത്തിലേറെയുള്ള കൗണ്‍സലിംഗ് അനുഭവങ്ങളില്‍ നിന്ന് ഉരുവംകൊണ്ട അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു `കുടുംബ’ത്തെ എങ്ങനെ രൂപപ്പെടുത്താമെന്ന് മായ സൂസന്‍ ജേക്കബ് വിശദീകരിക്കുന്നു. ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും കുടുംബത്തില്‍ വെളിച്ചം നിറയ്ക്കാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥം ER -