Sreenarayana Guru

SREENARAYAGURU KRITHIKAL SAMPOORNAM / ശ്രീനാരായണഗുരു കൃതികള്‍ സമ്പൂർണ്ണം / സ്വാമി മുനി നാരയണ പ്രസാദ് - 1 - Kottayam D C Books 2019/10/01 - 1085

സാമൂഹിക രംഗത്ത് നാരായണഗുരു നടത്തിയ വിപ്ലവത്തിന്റെ സദ്ഫലങ്ങള്‍ കേരളീയ സമൂഹം ഇന്നും അന്നും അനുഭവിച്ചു വരുന്നുണ്ട്. എന്നാല്‍ ചിന്താ ലോകത്തിന് നാരായണ ലോകത്ത് ഉണ്ടാക്കിയ വിപ്ലവം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മുനി നാരായണ പ്രസാദ് നാരായണഗുരുവിന്റെ മുഴുവന്‍ കൃതികളെയും വ്യാഖ്യാനിക്കുമ്പോള്‍ നാരായണഗുരുവിന്റെ മുഴുവന്‍ കൃതികളെയും വ്യാഖ്യാനിക്കുമ്പോള്‍ നാരായണ ഗുരുവിന്റെ ചിന്താലോകത്തിന് നടത്തിയ വിപ്ലവത്തിന്റെ മഹത്വം നമുക്ക് ബോധ്യമാകുന്നു.


9789387169005

Purchased Current Books,Convent Jn,Ernakulam


Sampoorna Krithikal / Thirenjenduthakrithikal

E / SRE