TY - BOOK AU - Sanu,M K TI - M K SANUVINTE KADHAKAL: / എം കെ സാനുവിന്റെ കഥകൾ SN - 9788194793199 U1 - B PY - 2021////03/01 CY - Kochi PB - Pranatha Books KW - Cherukathakal N1 - വിമര്ശത്തിലും നിരൂപണത്തിലും ശങ്കകളില്ലാത്ത എഴുത്തുകാരനാണ് സനുമാഷെന്ന വിളിപ്പേരുള്ള മലയാളിയുടെ പ്രിയപ്പെട്ട എം കെ സാനു.തെളിഞ്ഞതും ദൃഢവുമായ കാഴ്ചയും ബോധവും മാഷിന്റെ ചിന്തകളെയും എഴുത്തിനെയും കൂടുതൽ സരളവും വിനിമയസാധ്യതയുള്ളതാക്കി.സാഹിത്യ വിധിയെഴുത്തിന്റെ,വിശദമാക്കലിന്റെ പല കാലങ്ങളും 'പ്രതിഭകളും' വന്നു അപ്രത്യക്ഷമായെങ്കിലും പതിയെ പടർന്നു കയറുന്ന കനമുള്ള ചിന്തയുടെ ശബ്ദവുമായി സണുമാഷ് എന്നും ഇവിടെയുണ്ടായിരുന്നു.സാനുമാഷിന്റെ വിമര്ശനത്തിൽനിന്നും നിരൂപണക്കാഴ്ചകളിൽ നിന്നുമുള്ള സർഗാത്മകമായ ഒരു വഴിമാറി നടത്തമാണ് ഈ കൃതി. സാനുമാഷിന്റെ അപ്രകാശിതമായ കഥകളുടെ പ്രഥമസമാഹാരം ER -