TY - BOOK AU - Narayanan Namboodiripad,O. M. C. TI - RIGVEDAM: BHASHA BHASHYAM VOL.4: / ഋഗ്വേദം : ഭാഷ ഭാഷ്യം വോളിയം 4 SN - 9788171305254 U1 - X PY - 2021////02/01 CY - Kottayam PB - D C Books KW - Hindu Matham N1 - എല്ലാ വേദങ്ങളും സത്യമാണ്. എന്നാൽ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആർഷഭാരതത്തിൻ്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണൻ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വർഷങ്ങൾക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു. വേദങ്ങൾ പണ്ഡിതർക്കു മാത്രം അറിയാനുള്ളതല്ല, അത് സാധാരണക്കാർക്കും അനുഭവിക്കാനുള്ളതാണെന്ന ബോധ്യത്തോടെ ഒ എം സി ദിവസം ഏഴു മണിക്കൂർ എടുത്ത് ഏഴു വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ വ്യാഖ്യാനത്തിന് ഇനിയും ഒരു പതിപ്പുണ്ടാവണമെങ്കിൽ വീണ്ടുമൊരു ഇരുപത്തഞ്ച് വർഷങ്ങൾ വേണ്ടിവന്നേക്കും. അതിനാൽ നിങ്ങളുടെ കോപ്പി ഇപ്പോൾത്തന്നെ ഉറപ്പാക്കുക. ഋഗ്വേദം ഭാഷാഭാഷ്യം ഒ എം സി നമ്പൂതിരിപ്പാട് 8 വാല്യങ്ങൾ, 6000ത്തിൽപ്പരം പേജുകൾ 10 മണ്ഡലങ്ങൾ, 10 17 സൂക്തങ്ങൾ, 10472 ഋക്കുകൾ, 1,53,826 ശബ്ദങ്ങൾ ER -