Sugathakumari

MAHABHARATHAM / മഹാഭാരതം : വ്യാസഭാരതത്തിന്റെ സ്വതന്ത്ര ഗദ്യാവിഷ്ക്കാരം / സുഗതകുമാരി - 1 - Kottayam D C Books 2021/01/01 - 432

ഭാരതം ലോകത്തിന് സമ്മാനിച്ച ഇതിഹാസകൃതിയാണ് മഹാഭാരതം. എണ്ണമറ്റ കഥാസന്ദര്‍ഭങ്ങളിലൂടെ നൂറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിച്ച ഈ അത്ഭുതകൃതി ഗദ്യരൂപത്തില്‍ അതീവലളിതമായി ആസ്വാദകര്‍ക്ക് സമര്‍പ്പിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി. മഹാഭാരതത്തിലെ കഥകളും ഉപകഥകളുമെല്ലാം ഈ ആഖ്യാനത്തില്‍ ആസ്വാദനമിഴിവോടെ അവതരിപ്പിക്കപ്പെടുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന മഹാഭാരതത്തിന്റെ പുനരാഖ്യാനം.

9789353909253

Purchased Current Books,Convent Road, Ernakulam


Hindumatham
Mahabharatham

X / SUG/MA