TY - BOOK AU - Sethu TI - AMBULANCE: / ആംബുലന്‍സ് SN - 9789354321580 U1 - B PY - 2020////12/01 CY - Kottayam PB - D C Books KW - Cherukathakal N1 - വ്യത്യസ്തങ്ങളായ ജീവിതപരിസരങ്ങളെ സ്വച്ഛമായി ആവിഷ്‌കരിക്കാനുള്ള സേതുവിന്റെ സർഗ്ഗശേഷിക്കു നിദർശനമായ കഥകളുടെ സമാഹാരം. ജീവിതസംഘർഷങ്ങളുടെ ആന്തരികതലങ്ങളെ ബാഹ്യസംഭവങ്ങളിലൂടെ വെളിപ്പെടുത്തുന്ന ആഖ്യാനരീതിയാണ് കഥകൾക്ക് സ്വച്ഛത നല്കുന്നത്. ഓരോ കഥയിലെയും ഓരോ കഥാപാത്രവും മൂർത്തമായ ജീവിതമാകുന്നത് അനുഭവവേദ്യമാക്കുന്നതിനും ഈ ആഖ്യാനരീതിക്കുകഴിയുന്നുണ്ട് ER -