TY - BOOK AU - Vasudevan Nair,M T TI - RANDAMOOZHAM: / രണ്ടാമൂഴം SN - 9788122613704 U1 - A PY - 2020////02/01 CY - Thrissur PB - Current Books KW - Nil KW - Novalukal N1 - ജ്ഞാനപീഠ ജേതാവായ എം.ടി. വാസുദേവ‌ന്‍നായരുടെ വയലാര്‍ അവാര്‍ഡുനേടിയ നോവല്‍. എം.ടി. വാസുദേവ‌ന്‍ നായര്‍ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അര്‍ജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നില്‍. 1985 ലെ വയലാര്‍ അവാര്‍ഡ് നേടിയ നോവലാണ് രണ്ടാമൂഴം ER -