Viju V Nair

UCHIKKU MARUKULLAVANTE UPANISHATH / ഉച്ചിക്ക്‌ മറുകുള്ളവന്റെ ഉപനിഷത്ത് / വിജു വി നായർ - 1 - Palakkad Logos 2018/12/01 - 116

എം പി നാരായണപിള്ള എന്ന എഴുത്തുകാരന്റെ, ചിന്തകന്റെ നാണപ്പത്വം എല്ലാ സുതാര്യതകളോടും വരച്ചിടുന്ന പുസ്തകം. ഭ്രാന്തിനെ എഴുത്താക്കിയും എഴുത്തിനെ സാമൂഹ്യഭ്രാന്തിനുള്ള ചികിത്സയാക്കിയും പരിവർത്തിപ്പിച്ച മലയാളത്തിന്റെ ഒരേയൊരു നാണപ്പന്റെ ഒപ്പം നടന്ന് വിജു വി നായർ ഒപ്പിയെടുത്ത അപൂർവ്വമായ നിമിഷങ്ങൾ...

9789388364218

Purchased Mathrubhumi Books,Kaloor


Jeevacharitram
Ormma

L / VIJ/UC