TY - BOOK AU - Devdutt Pattanaik AU - Sreelatha,S (tr.) TI - SHYAMAVARNAN: / ശ്യാമവര്‍ണ്ണന്‍ SN - 9789353904371 U1 - X PY - 2020////12/01 CY - Kottayam PB - D C Books KW - Matham KW - Hindumatham N1 - സ്‌നേഹം നിരുപാധികമാണെന്ന് മാലോകരെ പഠിപ്പിച്ച ശ്യാമവർണ്ണൻ ഭഗവാൻ കൃഷ്ണന്റെ അവതാരലീലകൾ പഠനവിധേയമാക്കുന്നു ഈ പുസ്തകത്തിലൂടെ. ശ്രീകൃഷ്ണന്റെ നിരീക്ഷണങ്ങളും ഭക്തരോടുള്ള പ്രണയവും, ബാലകനെന്ന നിലയിൽ, കൃഷ്ണനെന്ന നിലയിൽ, കാമുകനെന്ന നിലയിൽ, വിദ്യാർത്ഥിയെന്ന നിലയിൽ, ഭർത്താവെന്ന നിലയിൽ, ഉപദേഷ്ടാവെന്ന നിലയിൽ ഭഗവാൻ കൃഷ്ണന്റെ വിഭിന്നഭാവങ്ങളെ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകർത്താവ് അവതരിപ്പിക്കുന്നു. വിവർത്തനം: ശ്രീലത എസ് ER -