Sri M

AATMASAGARAM / ആത്മസാഗരം / ശ്രീ എം - 1 - Kottayam D C Books 2020/03/01 - 110

ശ്രീ ശങ്കരനും സ്വാമി വിവേകാനന്ദനും ശേഷം ഭാരതത്തെ എല്ലാ അര്‍ത്ഥത്തിലും ആഴത്തിലറിഞ്ഞ ആദ്ധ്യാത്മികാചാര്യന്‍ ശ്രീ എം ന്റെ സംഭാഷണങ്ങള്‍.
ആദ്ധ്യാത്മിക ആചാര്യൻ ശ്രീ എം പലപ്പോഴായി നടത്തിയ സംഭാഷണങ്ങളുടെ സമാഹാരമാണ് ആത്മസാഗരം. സ്വത്വം,ഗുരുത്വം,ദർശനം എന്നിങ്ങനെ 3 ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ സംഭാഷണപുസ്തകത്തിൽ ശ്രീ എമ്മിന്റെ ജീവിതവും കാഴ്ചപ്പാടും മൂർത്തമായി തെളിഞ്ഞുകാണാം.
-- അഭിമുഖം നടത്തിയവർ--
ജോൺ ബ്രിട്ടാസ് * ജോണി ലൂക്കോസ് * കെ പി മോഹനൻ * ജിമ്മി ജെയിംസ് *
പി പി ജെയിംസ് * പി രവികുമാർ * സി പി രവീന്ദ്രൻ * രാഹുൽ ഈശ്വർ*

9789353901233

Purchased Current Books,Convent Jn,Ernakulam


Jeevacharitram
Sambhashanangal

L / SRI/AT