TY - BOOK AU - Ramanunni,K P TI - SHAREERADHOORAM: / ശരീരദൂരം SN - 9789354320873 U1 - B PY - 2020////12/01 CY - Kottayam PB - D C Books KW - Chrukathakal N1 - ശരീരം കെ.പി. രാമനുണ്ണിയുടെ കഥകളിൽ ആദ്യകാലംതൊട്ടേ വിഷയവത്കരിക്കപ്പെട്ടുപോരുന്നുണ്ട്. പാഠമായിത്തീരുന്ന ശരീരം (Textualised Physic) മലയാള കഥയിൽ ഏറ്റവും വലിയ തോതിലും സൂക്ഷ്മതയോടെയും വൈദ്യജ്ഞാനത്തിന്റെ തുണയോടെയും പ്രത്യക്ഷപ്പെടുന്നത് രാമനുണ്ണിക്കഥകളിലാണ്. കോവിഡ് പാൻഡെമിക്കിന്റെ സാഹചര്യത്തിൽ ആ ഭാവുകത്വം കൂടുതൽ തെളിയുന്നത് സ്വാഭാവികമാണ്. കേരളചരിത്രത്തിൽ ഈ രോഗകാലത്തെ അടയാളപ്പെടുത്തിയ രചനകൾ എന്ന നിലയിൽക്കൂടി ഭാവിയിൽ ഈ കഥകൾ അംഗീകരിക്കപ്പെടും.- ഇ. പി. രാജഗോപാലൻ ER -