TY - BOOK AU - NIL. AU - Shahina Rafiq K.(ed) TI - PENCHILLAKAL: /പെൺചില്ലകൾ U1 - L PY - 2015////01/01 CY - Calicut PB - Redcherry Books KW - Jeevacharithram KW - Ormakurippukal N1 - അമർഷമോ രോഷമോ നിരാശയോ വിഷാദമോ പകയോ അല്ല ഈ കുറിപ്പുകളെ അടയാളപ്പെടുത്തുന്ന വികാരങ്ങൾ എന്നത്ശ്രദ്ധേയമാണ്. പൊട്ടിച്ചിരിച്ചും തമാശ പറഞ്ഞും ആർത്തുല്ലസിച്ചുംപുതിയ ചങ്ങാത്തങ്ങളെ തേടിപ്പിടിച്ചും ബന്ധങ്ങളെ അരുമിച്ച് വളർത്തിയും, ചിലപ്പോൾ തളർത്തിയും അന്യാന്യം താങ്ങിയും തണലേകിയും ആൺപമാണിത്തത്തിന്റെ ഇടങ്ങളെ സ്തീകൾ സൂക്ഷ്മമായി അടിമാന്തുന്ന കഥകളാണിവയെല്ലാം..” അവതാരികയിൽ ER -