Jayakumari T. R.

KERALATHILE MUSEUNGAL /കേരളത്തിലെ മ്യൂസിയങ്ങൾ /ജയകുമാരി ടി. ആർ. : വിനോദ്‌കുമാർ ആർ. - 1 - Thrissur H & C Publications 2020/11/01 - 132

കേരളത്തിലെ മ്യൂസിയങ്ങളെക്കുറിച്ച് ആധികാരിക വിവരങ്ങളുള്ള മലയാളത്തിലെ ആദ്യ പുസ്തകം. അറിവിന്റെയും അത്ഭുതത്തിന്റെയും സൂക്ഷിപ്പുപുരകളാണ് മ്യൂസിയങ്ങള്‍. കല, ശാസ്ത്രം, സാഹിത്യം, സംസ്‌കാരം… വിഭിന്ന മേഖലകളിലെ വസ്തുക്കളും വസ്തുതകളുമാണ് ഇവിടെ വിനോദത്തിനും വിജ്ഞാനത്തിനുമായി സംഭരിച്ചുവച്ചിരിക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് തയ്യാറാക്കിയ ഈ പുസ്തകം പറയുന്നത്, നമ്മുടെ മ്യൂസിയങ്ങളെ സംബന്ധിച്ച കഥകളും കാര്യങ്ങളുമാണ്

9789389770612

Purchased Cusat Book Fest (7/01/2021) H & C Publishing House


Charithram- Bhoomisasthram
Kerala- museum

Q / JAY/KE